കുമരനല്ലൂർ: കാഞ്ഞിരത്താണി പള്ളിക്ക് സമീപം വലിയകത്ത് അബ്ദുൽ റസാഖ് (79) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മനാഫ്, റസു, ഹഫ് ലത്ത്. മരുമക്കൾ: റസിയ, ഷഹർബാൻ, തയ്യിൽ അബൂബക്കർ.