അലനല്ലൂർ: കല്ലംപള്ളിയാൽ പരേതനായ ഊത്താലക്കൽ ഹംസയുടെ മകൻ സൈതലവി (56) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ് (യു.എ.ഇ), സീനത്ത്, ജംഷാദ്. മരുമക്കൾ: ജസീന, അസീസ് (മഞ്ചേരി), തസ്ലീമത്ത്.