പാലക്കാട്: കാടാങ്കോട് ചിന്ത നഗറിൽ എൻ. അബ്ദുൽ ഗഫൂർ (87) പെരിന്തൽമണ്ണയിൽ നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: സഹീർ ഇസ്മയിൽ (ടോം ആൻഡ് ചെറി കിഡ്സ് വെയർ), സറിൻ (യൂറോ കിഡ്സ് ഫ്രാഞ്ചൈസി, പെരിന്തൽമണ്ണ). മരുമക്കൾ: ഷറീന, ആഷിഖ് അഹമ്മദ്.