പൂനൂർ: പൈകാപ്രംകണ്ടി മാളു അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പൈകാപ്രംകണ്ടി ചാത്തൻ. പിതാവ്: പരേതനായ കടുങ്ങൻ. മാതാവ്: പരേതയായ ചക്കി.
മക്കൾ: പൈകാപ്രം കണ്ടി ബാബു, അനിൽ, മിനി, ബൈജു. മരുമക്കൾ: സുനിത, ശ്രീജ, പുഷ്പൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഉള്ള്യേരി പൊതു ശ്മശാനത്തിൽ.