ബാലുശ്ശേരി: തിരുവാഞ്ചേരി പൊയിൽ ചീക്കറ്റപൊയിൽ ഭാസ്കരന്റെ ഭാര്യ പത്മിനി (68) നിര്യാതയായി.
മക്കൾ: ബൈജു (എക്സ് മിലിറ്ററി), ഷൈജു, ഷൈമ. മരുമക്കൾ: ബവിത, ഷൈജ, മുരളീധരൻ (കെ.എസ്.ആർ.ടി.സി താമരശ്ശേരി).
സഹോദരങ്ങൾ: രാധ, വേണു, ദാസൻ, പരേതരായ ബാലൻ, ഗോപി, സരോജിനി.