കക്കട്ടിൽ: പാതിരിപറ്റ മീത്തൽവയൽ ഊരാളിപൊയിൽ മറിയം (68) നിര്യാതയായി.
ഭർത്താവ്: പരേതനായ കാട്ടിപ്പരുത്തി മമ്മു. മക്കൾ: ലത്തീഫ്, ഫൗസിയ, ബുഷ്റ (നാദാപുരം).
മരുമക്കൾ: നുസ്രത്ത് (പാലേരി), നാസർ (നാദാപുരം), ഷഫീഖ് (ചെറിയകുമ്പളം).
സഹോദരങ്ങൾ: അമ്മത്, ആയിശ, പരേതരായ കദീശ്ശ, കുഞ്ഞാമി.