വടകര: മന്തരത്തൂർ എടത്തുംകര പൂളയുള്ളതിൽ അബ്ദുൽ കരീം (56) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ: റമീസ്, റംഷ ഫാത്തിമ. പിതാവ്: പോക്കർ. മാതാവ്: ആയിഷ. സഹോദരങ്ങൾ: മുഹമ്മദ് (സൗദി), അബ്ദുൽ അസീസ്, സറീന.