തോടന്നൂർ: ചെരണ്ടത്തൂർ ചെട്ട്യാംവീട്ടിൽ മൊയ്തീൻ ഹാജി (85) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞഹമ്മദ്, റംല, ഇസ്മായിൽ, ഫൈസൽ, സൈനബ, യൂസഫ്.
മരുമക്കൾ: ഗഫൂർ, മുഹമ്മദ്. സഹോദരങ്ങൾ: മൂസ, അയിഷ, ഇബ്രാഹിം, പരേതരായ ആമിന, അമ്മദ്, അസൈനാർ, പാത്തുമ്മ, സൂപ്പി.