ചാത്തമംഗലം: കുയ്യിൽ തൊടികയിൽ തങ്കമണി (77) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: അനിൽകുമാർ, രഞ്ജിനി, ആശ. മരുമക്കൾ: ജയൻ മാമ്പറ്റ, യശോദ, പരേതനായ സദാനന്ദൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.