കൊടുവള്ളി: വാവാട് എരഞ്ഞോണ പരേതനായ മരക്കാർ ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ (96) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ നാസർ, കദീജ ഹജ്ജുമ്മ കൊന്നാലിൽ, ഫാത്തിമ കൈതപ്പോയിൽ, സൈനബ കുടുക്കിൽ ഉമ്മാരം, സുലൈഖ കാരക്കാട്ടിൽ, സഫിയ ആവിലോറ. മരുമക്കൾ: അഹമ്മദ് കുട്ടി എലിക്കാട്, അഹമ്മദ് കുട്ടി അരേറ്റും ചാലിൽ, അഹമ്മദ്കുട്ടി വട്ടംകണ്ടത്തിൽ, മുഹമ്മദ് പടുവാഴയിൽ, ജമീല അടിവാരം, റഷീദ ഇരുമോത്ത്, പരേതനായ കൊന്നാലിൽ അബ്ദുറഹ്മാൻ.