കൊടുവള്ളി: മധുര സ്വദേശി അർജുൻ (55) കൊടുവള്ളിയിൽ നിര്യാതനായി. വർഷങ്ങളായി കൊടുവള്ളി സ്റ്റേറ്റ് ബാങ്കിനു മുൻവശം ചെരിപ്പ് തുന്നുന്ന ജോലി ചെയ്ത് വരികയായിരുന്നു.