താമരശ്ശേരി: കരിങ്ങമണ്ണ പത്തക്കുന്നുമ്മൽ ബിന്ദു (45) നിര്യാതയായി. പിതാവ്: ശ്രീധരൻ നായർ. മാതാവ്: ജാനകിയമ്മ. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: അനന്ദു, അനുശ്രീ. സഹോദരങ്ങൾ: ജിഷ, ജിതേഷ്. സഞ്ചയനം തിങ്കളാഴ്ച.