തോടന്നൂർ: ചെരണ്ടത്തൂർ മീത്തലെ ആശാരിക്കണ്ടി കദീശ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ആയിഷ, നഫീസ, അബ്ദുല്ല, ജമീല, കരീം. മരുമക്കൾ: പി.എം. കുഞ്ഞബ്ദുല്ല, കൈലാസക്കുനി കുഞ്ഞമ്മദ്, സൗദ, ചിറക്കര അമ്മദ്, ആരിഫ.