മാവൂർ: കൽപ്പള്ളി പാടത്തുംകണ്ടി ഒക്കൽ അയ്യപ്പൻകുട്ടി (64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അരുൺ, അജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് പുതിയ പാലം ശ്മശാനത്തിൽ.