പയ്യാനക്കൽ: വളപ്പിൽ സദാശിവൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വിശാല. മക്കൾ: സുമ, സുനിൽകുമാർ, സുധീർകുമാർ. മരുമക്കൾ: ഗോവിന്ദൻ, സുനേന, വിജില. സഹോദരങ്ങൾ: ദേവദാസൻ, പരേതനായ ചന്ദ്രൻ, വനജ, കൗസല്യ, ബേബി. സഞ്ചയനം ഞായറാഴ്ച.