പൈങ്ങോട്ടുപുറം: അരീക്കൽ ചോലയിൽ സുരേഷ് കുമാർ (55 -സീനിയർ അക്കൗണ്ടന്റ്, അഡീഷനൽ സബ് ട്രഷറി, മാനാഞ്ചിറ) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മാതാവ്: വസന്ത. ഭാര്യ: ബേബി. മക്കൾ: അപർണ ( വിദ്യാർഥിനി), അളകനന്ദ (വിദ്യാർഥിനി, സാവിയോ എച്ച്.എസ്.എസ്). സഹോദരങ്ങൾ: സുജാത (തിരൂർ), സുധീർ (സബ് ഇൻസ്പെക്ടർ, സിറ്റി ട്രാഫിക്, കോഴിക്കോട്), സിന്ധു (സേലം). സഞ്ചയനം തിങ്കളാഴ്ച.