കട്ടിപ്പാറ: പിലാക്കണ്ടി അഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഷ്റഫ്, അബ്ദുൽ നാസർ, മുഹമ്മദ് ബഷീർ, സാജിദ, സീനത്ത്, റഹീന. മരുമക്കൾ: ബഷീർ മടക്കിമല, മുഹമ്മദ് ചളിക്കോട്, മുജീബ് കാന്തപുരം, സക്കീന ബാലുശ്ശേരി, സലീന എകരൂൽ, തഹ്സീന മഠത്തുംപൊയിൽ.