ചാലിയം: കരുവൻതിരുത്തിക്കടവിനടുത്ത് താമസിക്കുന്ന ഇയ്യായ (79) നിര്യാതനായി. ഭാര്യ: ആമിനകുട്ടി.
മക്കൾ: അസ്മാബീവി, മുഹമ്മദ് മുസ്തഫ (ഓട്ടോ ഡ്രൈവർ), സാജുൽ അക്ബർ.
മരുമക്കൾ: ബീരാൻ കുട്ടി (കരുവൻതിരുത്തി), സാഹിറ (പുറ്റെക്കാട്), ഫാത്തിമ സുഹറ (കരുവൻതിരുത്തി).