മണ്ണൂർ: റെയിൽവേ ഗെയിറ്റിന് തെക്കുഭാഗത്ത് താമസിക്കുന്ന കാക്കാതിരുത്തി സ്വാമി (90) നിര്യാതനായി. ഭാര്യ: അമ്മുണ്ണി.
മക്കൾ: അനിൽകുമാർ, ഷീല, ഷീബ, സുജില.
മരുമക്കൾ: രജി, ജയൻ സിവി (കല്ലമ്പാറ), സന്തോഷ് പിലാക്കൽ (ബേപ്പൂർ). സഞ്ചയനം ഞായറാഴ്ച.