അരീക്കാട്: എടയാലിപറമ്പിൽ പരേതനായ പുതിയപാലം കുന്നത്ത് അബുവിന്റെ ഭാര്യ മറിയംബി (91) നിര്യാതയായി. മക്കൾ: സുഹ്റാബി, സലീം, സഫിയ, പരേതനായ ഹനീഫ.