പറയഞ്ചേരി: പുൽപറമ്പിൽ ദേവേശ് (55) നിര്യാതനായി. പറയഞ്ചേരി മെറ്റൽ ഇൻഡസ്ട്രീസ് ഉടമയും പറയഞ്ചേരി അയ്യപ്പൻ വിളക്കിന്റെ എക്സിക്യൂട്ടിവ് മെംബറുമാണ്. പരേതരായ പുൽപറമ്പിൽ സുകുമാരൻ, കിനാത്തി തങ്കം എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: പുൽപറമ്പിൽ ജയകൃഷ്ണൻ (ചിന്നൻ), സാഹിജ. ശവസംസ്കാരം പിന്നീട്.