പന്തീരാങ്കാവ്: വലവീട്ടിൽ പട്ടാമ്പുറത്ത് ജാനകി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ പെരൂളി പാട്ടത്തിൽ ദാമോദരൻ നായർ. മക്കൾ: അഡ്വ. പി. ജയഭാനു (കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി റിട്ട. പൊതുമരാമത്ത് വകുപ്പ്), ശോഭന (കുറ്റിക്കാട്ടൂർ), ജയരാജൻ, ഇന്ദിര ദേവി. മരുമക്കൾ: വി. സുജാത (മേത്തോട്ടുതാഴം), എ. വിജയൻ കുറ്റിക്കാട്ടൂർ (റിട്ട. കോഴിക്കോട് സർവകലാശാല), ജയപാൽ കെ. നായർ കുമാരസാമി (റിട്ട. ബി.എച്ച്.ഇ.എൽ).