കടലുണ്ടി: പാൽ സൊസൈറ്റിക്ക് സമീപം തയ്യിൽ പരീച്ചുട്ടി (82) നിര്യാതനായി. ഭാര്യ: പാത്തുമ്മേയി. മക്കൾ: സഫിയ, ജമീല, ഹാജറ, ഫൈസൽ, പരേതനായ മുഹമ്മദലി. മരുമക്കൾ: മരക്കാർ (ഒലിപ്രം കടവ്), സുലൈമാൻ (വാഴയൂർ), സലാഹുദ്ദീൻ (ചെട്ടിപ്പടി), സൗദത്ത്. സഹോദരങ്ങൾ: പരേതരായ അബൂബക്കർ, സൈനബ.