കോയമ്പത്തൂർ: ഇ.ബി കോളനിയിൽ കുറുക്കുപ്പൊറ്റ അമുദൻ (കണ്ടമുത്തൻ -82) നിര്യാതനായി. തമിഴ്നാട് വൈദ്യുതി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: ദീപ സുരേഷ്, ദിവ്യ, സന്തോഷ്. മരുമക്കൾ: സുരേഷ്കുമാർ, സന്തോഷ് നാരായണൻ.