കൊട്ടേക്കാട്: പടലിക്കാട് വേലായുധന്റെ ഭാര്യ തങ്കമണി (74) നിര്യാതയായി. മക്കൾ: മണി, അജിതൻ, സിന്ധു, ശ്രീദേവി. മരുമക്കൾ: ബിന്ദു, കലാമണി, ശിവൻ, ശിവദാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.