ചെർപ്പുളശ്ശേരി: മേലാറ്റൂർ ചെമ്മാണിയോട് പുത്തൻ വാരിയത്ത് പി.വി. ഉണ്ണികൃഷ്ണ വാരിയർ (79) മഞ്ചേരിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: വെള്ളിനേഴി കാന്തള്ളൂർ വാരിയത്ത് വാസന്തി വാരസ്യാർ. മക്കൾ: ശ്രീജ, സജി, വെള്ളിനേഴി ഹരികൃഷ്ണൻ (ഭാഗവത യജ്ഞാചാര്യൻ). മരുമക്കൾ: ശിവശങ്കരൻ, പ്രിയ, അനഘ.