ഷൊർണൂർ: കണയം അപ്പനത്ത് സേതുമാധവൻ നായർ (67) നിര്യാതനായി. പരേതനായ അച്യുതൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: അയ്യരുതൊടി സരസ്വതി.
മക്കൾ: സൗമ്യ (അധ്യാപിക, ദേശമംഗലം പള്ളം പള്ളിക്കര സ്കൂൾ), രമ്യ (അധ്യാപിക, പള്ളിപ്പുറം കൂരാച്ചിപ്പടി ഗുരുജി വിദ്യാമന്ദിർ സ്കൂൾ). മരുമക്കൾ: വിനോദ്, പ്രശാന്ത്. സഹോദരങ്ങൾ: ഗോപിനാഥൻ, ചന്ദ്രിക.