എകരൂൽ: നാടകനടനും സംവിധായകനുമായ തച്ചംപൊയിൽ മീത്തൽ വേലായുധൻ എകരൂൽ (62) നിര്യാതനായി. ഭാര്യ: വിമല (പെരുവണ്ണാമൂഴി). മകൾ: അശ്വതി വേലായുധൻ (ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടർ എൻ.സി.സി കണ്ണൂർ). സഹോദരങ്ങൾ: രാഘവൻ, ഗോപാലൻ (പി.കെ.എസ് ശിവപുരം മേഖല സെക്രട്ടറി, കർഷക തൊഴിലാളി യൂനിയൻ മേഖല കമ്മിറ്റി അംഗം, സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി), ഹരിദാസൻ (അമ്പിളി സൗണ്ട്സ്), മീനാക്ഷി, ശ്രീദേവി.