കടമേരി: പരേതനായ വേളത്ത് കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ പാത്തു (88) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, ബശീർ, അശ്റഫ്, നൗഷാദ് (മസ്കത്ത്), കുഞ്ഞയിശ. മരുമക്കൾ: കടുക്കാങ്കണ്ടി കുഞ്ഞമ്മദ് ഹാജി, ഹാജറ, സുബൈദ, റസീന, ശബാന. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, മൊയ്തു, മൂസ, ഇബ്രാഹീം ഹാജി.