മാവൂർ: കൈത്തുട്ടി മുക്കിൽ പള്ളിപ്പുറത്ത് ചാലിൽ താമസിക്കും അരീപ്പറമ്പിൽ പാറപ്പുറത്ത് പുരുഷോത്തമൻ നായർ (84) നിര്യാതനായി ഭാര്യ: കുമാരി (അടുവാട് എ.എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ജീജ (എ.യു.പി സ്കൂൾ പാഴൂർ), ഷീജ (ഹെഡ്മിസ്ട്രസ് കാന്തപുരം ജി.എൽ.പി.എസ്), ഷാജി ഡിവിഷനൽ എൻജിനീയർ, പിയാജിയോ ബംഗളൂരു), ശ്രീജ (എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, പന്തളം). മരുമക്കൾ: വിശ്വനാഥൻ (റിട്ട. എസ്.ഐ കുന്ദമംഗലം), ഷജിൽ കുമാർ (ഹെഡ്മാസ്റ്റർ, കുട്ടമ്പൂർ എച്ച്.എസ്.എസ്), സുഭാഷ് നായർ (ഇലന്തൂർ ഗവ. കോളജ്), ഷിജി (എൻജിനീയർ ബംഗളൂരു). സഹോദരി: ശാന്തകുമാരി (റിട്ട. അധ്യാപിക വള്ളിക്കുന്ന്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.