കൂടരഞ്ഞി: മുതുവമ്പായി കൊഴുപ്പക്കാട്ടിൽ സവിത (47) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. പിതാവ്: അപ്പു. മാതാവ്: ദേവകി. സഹോദരങ്ങൾ: ജാനു, അനിത, സജി.