ayiപയ്യോളി: പള്ളിക്കര കുറ്റിയോത്ത് പരേതനായ കുട്ട്യാലിയുടെ ഭാര്യ അയിശു (79) നിര്യാതയായി. മക്കൾ: സൗദ, താജുന്നിസ. മരുമക്കൾ: ടി.ടി. ഇസ്മായിൽ (മുസ്ലിം ലീഗ് ജില്ല സെക്രട്ടറി), കെ.സി. മൊയ്തീൻ (ബിസിനസ്).