മാങ്കാവ്: ന്യൂ ഗോപാൽ സോ മിൽസ് ഉടമ പതിയേരി ശ്രീധരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാങ്കാവ് ശ്മശാനത്തിൽ. ഭാര്യ: കളത്തിൽ രമണി. മക്കൾ: സുധീഷ് (യു.എസ്), സുമിത (സ്റ്റിച്ച് ക്രാഫ്റ്റ്), സുബിത (ആസ്ട്രേലിയ). മരുമക്കൾ: ഷെറിൽ രാജ് (ബിസിനസ്), ഹിത (യു.എസ്), ശ്രീജിത്ത് (ആസ്ട്രേലിയ). സഹോദരങ്ങൾ: പരേതരായ അപ്പുട്ടി, കുഞ്ഞിപ്പെണ്ണ്, വാസു, അച്യുതൻ, രാജൻ