നാദാപുരം: എടച്ചേരി നോർത്തിലെ മീത്തലേ മാവള്ളി പവിത്രൻ (57) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തിനി. മക്കൾ: അശ്വനി, അനുശ്രീ. മരുമക്കൾ: ഷൈജു, ബിജീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, സുനിൽകുമാർ, സുജിത്ത്.