വടകര: പഴങ്കാവ് ചെറിയ കിഴക്കയിൽ വിനീഷ് (45) നിര്യാതനായി. അച്ഛൻ: പരേതനായ രവി. അമ്മ: സരോജിനി. ഭാര്യ: രനിഷ. മക്കൾ: ദയാൻ, ദേവപ്രിയ. സഹോദരൻ: റിനീഷ്.