കോഴിക്കോട്: ഡോ. എം.കെ. രാമചന്ദ്രൻ മണ്ണത്ത് കുളങ്ങര (86) ലണ്ടനിൽ നിര്യാതനായി. ഭാര്യ: കോളിയോട്ട് രമ. മക്കൾ: റമീന (യു.എസ്.എ), റസ്സീത്ത (ലണ്ടൻ), രാഹേഷ് (ലണ്ടൻ). മരുമകൻ: യാൻവില്ല്യം. സഹോദരങ്ങൾ: പുഷ്പലത, പരേതരായ എം.കെ. ഭരതൻ, എം.കെ. ബാലരാമൻ, എം.കെ. വിജയൻ, എം.കെ. പാർഥൻ. പിതാവ്: പരേതനായ എം.കെ. ഉണിച്ചോയി (പുഷ്പ തിയറ്റർ സ്ഥാപകൻ). മാതാവ്: പരേതയായ അമ്മു. സംസ്കാരം ലണ്ടനിൽ.