കുറ്റ്യാടി: കുറ്റ്യാടിയിലെ ആദ്യകാല വയർമാൻ ഊരത്ത് മുണ്ടമ്പത്ത് കുഞ്ഞബ്ദുല്ല (78) നിര്യാതനായി. ജനതാദൾ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ആമിന. മക്കൾ: ആയിഷ, അമീർ (ദുബൈ). മരുമക്കൾ: റഫീഖ് (നാദാപുരം-പാറക്കടവ്), ഫിദ. സഹോദരങ്ങൾ: പാത്തു, അലീമ, ഖദീജ, പരേതരായ കുഞ്ഞാമി, മറിയം, അമ്മത്.