വടകര: ചെരണ്ടത്തൂർ എത്തുങ്കര ആദ്യകാല വ്യാപാരി തറമ്മൽ നാരായണൻ (88) നിര്യാതനായി. ഭാര്യ നാരായണി. മക്കൾ: പവിത്രൻ, പരേതയായ അജിത (ചെമ്മരത്തൂർ). മരുമക്കൾ: കുമാരൻ, ഷൈമ. സഹോദരങ്ങൾ: ശ്രീധരൻ, നാണു, അച്ചുതൻ, ജാനു, ലക്ഷ്മി.