കക്കട്ടിൽ: ചീക്കോന്നിലെ മേനാരത്ത് അബ്ദുല്ലയുടെ ഭാര്യ സുബൈദ (52) നിര്യാതയായി. പിതാവ്: പരേതനായ ചെമ്മേരിക്കണ്ടി പോക്കർഹാജി പുറമേരി. മാതാവ്: കുഞ്ഞാമി. മക്കൾ: ജവാദ് (ഖത്തർ), ജംഷിന, പരേതനായ ജാബിർ. മരുമക്കൾ: അൻവർ തോട്ടത്തിൽ (കള്ളാട്), ജസ്ല (എടച്ചേരി). സഹോദരങ്ങൾ: മുഹമ്മദലി, ഫൈസൽ, സക്കീന, നസീറ, ബുഷ്റ, അനുദ.