കക്കട്ടിൽ: കുളങ്ങരത്ത് തറമ്മൽ താഴെകുനി ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: വിനിഷ. മകൻ: അക്ഷയ്. സഹോദരങ്ങൾ: ചന്ദ്രി, വാസു, അശോകൻ, ബാബു.