നന്തി ബസാർ: ചിങ്ങപുരം മണിമുട്ടിന്റവിട നാരായണന്റെ ഭാര്യ പത്മാവതി (59) നിര്യാതയായി. മക്കൾ: നിധീഷ് (ബഹ്റൈൻ), നിഖിൽ, നിഷിത. മരുമക്കൾ: ഉല്ലാസ്, ഷിനിക. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, കണ്ണൻ, നാരായണൻ, രാജൻ, സരോജിനി. സഞ്ചയനം വ്യാഴാഴ്ച.