വില്യാപ്പള്ളി: മയ്യന്നൂർ മുണ്ട്യാട്ട് മീത്തൽ രാജീവൻ (52) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി കണ്ണൂർ പി.എച്ച് സർക്കിളിൽ ജൂനിയർ സൂപ്രണ്ട് ആയിരുന്നു. പിതാവ്: പരേതനായ കുമാരൻ. മാതാവ്: സുശീല. ഭാര്യ: വിജിഷ. മക്കൾ: വിഷ്ണുദേവ്, ദേവസാന്ദ്ര (ശ്രീ നാരായണ സ്കൂൾ വടകര). സഹോദരങ്ങൾ: റീന അശോകൻ (കുട്ടോത്ത്), റാണി രാജീവൻ (കണ്ണൂക്കര).