ആയഞ്ചേരി: തറോപ്പൊയിൽ ഒതയോത്ത് പത്മനാഭൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി.മക്കൾ: പ്രജീഷ്, ധന്യ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, ജാനകി അമ്മ.