പയ്യോളി: മുചുകുന്ന് കൊടക്കാട്ടും മുറി കിഴക്കെ കൊന്നയ്ക്കൽ ശങ്കരൻ നായർ (85- റിട്ട. അറ്റൻഡർ, മെഡിക്കൽ കോളജ് കോഴിക്കോട്) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: വിനോദ്, ജയശ്രീ, ശ്രീജ. മരുമക്കൾ: ചന്ദ്രൻ, ഷാജി, ദീപിക. സഞ്ചയനം തിങ്കളാഴ്ച.