ചാലിയം: കരുവൻതിരുത്തിക്കടവിനടുത്ത ഐറ്റുകണ്ടി പരേതനായ വി. മുഹമ്മദ് കോയയുടെ ഭാര്യ ആയിഷ ബീവി (70) നിര്യാതയായി. മക്കൾ: നൂർജഹാൻ, പരേതരായ സനൂഫ്, റുബീന. മരുമകൻ: അബ്ദുൽ കരീം.