താമരശ്ശേരി: പൊട്ടിക്കയ്യിൽ തടയണമുക്ക് പരേതനായ ചെമ്പ്ര അഹമ്മദ്കുട്ടിയുടെ ഭാര്യ ബിയ്യാത്തു (80) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, മൊയ്തീൻ കുട്ടി, റഷീദ്, പരേതനായ ലത്തീഫ്. മരുമക്കൾ: മൈമൂന, റഷീദ, സക്കീന, ശർമിന.