വൈത്തിരി: കുന്നത്തുപാലത്തിൽ പൈനാടത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (97) നിര്യാതയായി. മകൻ: ജോസഫ്. മരുമകൾ: സിസിലി.