മക്കിയാട്: താന്നിക്കൽ പാപ്പച്ചൻ (71) നിര്യാതനായി. ഭാര്യ: എൽസമ്മ (കിഴക്കേൽ കുടുംബം). മകൻ: റെനീഷ് (ഓട്ടോ ഡ്രൈവർ, കോറോം) മരുമകൾ: ജാൻസി. സഹോദരങ്ങൾ: പൊന്നമ്മ, തങ്കമ്മ, പരേതരായ വർക്കി, ചാക്കോ, കുഞ്ഞാഗസ്തി, ചിന്നമ്മ.