മാങ്ങാട്: പഴയ സബ് രജിസ്ട്രാർ ഓഫിസിനുസമീപം താമസിക്കുന്ന പട്ടേരി കമല (75) നിര്യാതയായി. പരേതരായ അമ്പുവിന്റെയും ചെമ്മരത്തിയുടെയും മകളാണ്. സഹോദരങ്ങൾ: ജാനകി. പരേതരായ നാരായണൻ, ഗോവിന്ദൻ, അച്യുതൻ, കോരൻ.