പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിനുസമീപം താമസിക്കുന്ന പനയൻ നളിന (67) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: സുജയ, ശ്രീജിത്ത്. മരുമക്കൾ: പരേതനായ സത്യൻ, സൗമ്യ. സംസ്കാരം ഉച്ചക്ക് രണ്ടിന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.